Sunday, March 8, 2009

നമ്മുടെ സിനിമകള്‍

ഇന്നലെ ഞാന്‍ റെഡ് ചില്ലീസ് കണ്ടു....കഷ്ടം.moonu മണിക്കൂര്‍ nashtapettu..

Adoorum, Padmarajanum, bharathanum nedithanna മലയാളം cinemayude salperu nammuku nashtapedan ഇനി അധികം കാലം vendiverilla.

Vanaprasthavum,bharathavum,His higness-ilum കണ്ട lalettane nakkum nashtamayi..

Poor സ്ക്രിപ്റ്റ്,bad direction എല്ലാം കൂടി ആ cinemaye കൊന്നു.....

എ request to lalettan...Plz dont disappoint your fans anymore...

No comments: