തനിയാവര്ത്ത്തിലെ ബാലന്‍ മാഷെയും, കല്ലോര്‍ ഗോപിനാതെനെയും, നന്ദഗോപന്‍ മാഷെയും, അബ്ദുല്ലയെയും ,സേതുമാധവനെയും നമ്മുക്ക് സമ്മാനിച്ച ലോഹിതദാസ് ഇനി ഓര്‍മ മാതരും.മകളെക്കാള്‍ കടലിനെ സ്നേഹിച്ച അച്ചൂട്ടി ഇനി പോനര്‍ജനിക്കില്ല...
ലോഹി...എന്തിനിത്ര നേരത്തെ പോയി ?????????
മലയാളിയുടെ അഹങ്ങരമായി കരുതിയ രവീന്ദ്രന്‍ മാഷും ഭരതനും ഇപ്പോള്‍ ലോഹിയും പോയി ...ഇനി നമുക്കാറുണ്ട്??
Subscribe to:
Post Comments (Atom)
No comments:
Post a Comment